ഗള്‍ഫുകാരന്റെ ഭാര്യ മകളെയുംകൂട്ടി ബന്ധുവിനോടൊപ്പം വീടുവിട്ടു
May 1, 2015, 11:00 IST
ബേക്കല്‍: (www.kasargodvartha.com 01/05/2015) ഗള്‍ഫുകാരന്റെ ഭാര്യ ആറു വയസുള്ള മകളെയും കൂട്ടി ഭര്‍തൃ ബന്ധുവിനോടൊപ്പം വീടുവിട്ടു. പള്ളിക്കര ഇല്ല്യാസ് നഗറിലെ മുഹമ്മദ് ഹനീഫയുടെ ഭാര്യ തച്ചങ്ങാട്ടെ ഹസീന എന്ന അസ്മ (25) ആണ് മകള്‍ അര്‍സാനയെയും കൂട്ടി ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവായ ഷിഹാബിനോടൊപ്പം വീടുവിട്ടത്.
ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി തച്ചങ്ങാട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു അസ്മ. ഏപ്രില്‍ 25ന് രാവിലെയാണ് ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് അര്‍സാനയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഹനീഫ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്മ ബന്ധുവായ ഷിഹാബിനൊപ്പം വീടുവിട്ടതാണെന്ന് വ്യക്തമായത്. അസ്മയും ഷിഹാബും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് ചോദ്യംചെയ്തതോടെയാണ് അസ്മ ഭര്‍തൃ വീട്ടില്‍ നിന്നും പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഏഷ്യാനെറ്റ്- സംഘ്പരിവാര്‍ കലഹം രൂക്ഷം; കൈക്കൂലി വാങ്ങി ന്യൂസ് അവര്‍ ചര്‍ച്ചയെന്ന് പ്രചരണം
Keywords: Bekal, kasaragod, House-wife, Police, Investigation, Thachangad, asma, shihab, love,
Advertisement: