ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവ് വിഷ്ണുപ്രിയ ജപ്പാനിലേക്ക്
May 5, 2015, 20:42 IST
അമ്പലത്തറ: (www.kasargodvartha.com 05/05/2015) ഈ വര്‍ഷത്തെ ദേശീയ ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ അമ്പലത്തറ ജി.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥിനി കുമാരി വിഷ്ണുപ്രിയ ജപ്പാനിലേക്ക്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ ഇവ സന്ദര്‍ശിച്ച് മനസിലാക്കുന്നതിനും ശാസ്ത്രജ്ഞന്‍മാര്‍, നോബല്‍സമ്മാന ജേതാക്കള്‍ എന്നിവരുമായി അഭിമുഖം നടത്തുന്നതിനുമാണ് യാത്ര.
ഇതിനായി വ്യാഴാഴ്ച ജപ്പാനിലേക്ക് യാത്രതിരിക്കും. മെയ് ഒമ്പത് മുതല്‍ 15 വരെയാണ്് ജപ്പാന്‍ സന്ദര്‍ശനം. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കളില്‍ നിന്ന് 30 പേരെ തിരഞ്ഞെടുത്തതില്‍ ഒരാളാണ് വിഷ്ണുപ്രിയ. ജപ്പാനിലെ ശാസ്ത്രസാങ്കേതിക വകുപ്പാണ് അഭിമുഖത്തിനും സന്ദര്‍ശനത്തിനും സൗകര്യമൊരുക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Ambalathara, Student, Education, Vishnupriya, Japan.
Advertisement: