ട്രെയിനില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
May 3, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/05/2015) ട്രെയിനില്‍ പരിചയപ്പെട്ട 10 ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാടക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. മാടക്കാലിലെ അഖില്‍ കുമാറിനെയാണ് ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന 15 കാരിയെ പരിചയപ്പെട്ട അഖില്‍ പിന്നീട് പെണ്‍കുട്ടി താമസിക്കുന്ന ബന്ധു വീട് തിരഞ്ഞുപിടിച്ച് അവിടെ പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് മലപ്പുറം പൊന്നാനിയിലെത്തി വീട്ടുകാരോട് പീഡന വിവരം പുറത്തുപറയുകയായിരുന്നു.
ഇതേതുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ സമീപിച്ച ബന്ധുക്കള്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തേടി കാഞ്ഞങ്ങാട്ടെത്തിയ പൊന്നാനി പോലീസ് വിവരം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
Keywords: Train, Kasaragod, Rape Attempt, Police, Arrest, 15 years old girl, Hosdurg Police, Akhil Kumar, CI U Preman.
Advertisement: