കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 കാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
May 7, 2015, 15:05 IST
രാജപുരം: (www.kasargodvartha.com 07/05/2015) കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 കാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കള്ളാറിലെ കണ്ണന്‍ (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ണന്റെ ബന്ധുവീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടിയുടെ വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ കണ്ണനെ വ്യാഴാഴ്ച രാവിലെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
Also Read:
വീണ്ടും വ്യാജ വാര്‍ത്ത! മദീനയിലെ മസ്ജിദുന്നബവിയില്‍ പുതിയ ഇമാം സ്ഥാനമേറ്റുവെന്ന വാര്‍ത്ത തെറ്റ്
Keywords: Rajapuram, kasaragod, Kerala, Molestation-attempt, Youth, arrest, Police,
Advertisement: