ജെസിബി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കര്‍ണാടകയില്‍
May 9, 2015, 09:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09/05/2015) ജെ.സി.ബി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ ചിക്കമംഗ്ലുരില്‍ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു. മാലോംചെറിയ പുഞ്ചയിലെ ജോസഫിന്റെ മകള്‍ ബില്‍ബി (17) യ്ക്ക് വേണ്ടിയാണ് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബില്‍ബി കര്‍ണാടകയിലുള്ളതായി സൂചന ലഭിച്ചത്. കര്‍ണാടക ഹാസന്‍ സ്വദേശിയായ ജെ.സി.ബി ഡ്രൈവര്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനി വീടുവിട്ടത്. എന്നാല്‍ പോലീസ് അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല.
മെയ് അഞ്ചിന് പുലര്‍ച്ചെയാണ് ബില്‍ബി ജെ സി ബി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
17 കാരി ജെ.സി.ബി. ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Keywords : Vellarikundu, Love, Kasaragod, Kanhangad, Police, Investigation, Karnataka, Mangalore, Bilbi, Cyber Cell.
Advertisement: