സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്
May 9, 2015, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2015) സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആനബാഗിലു ദ്വാരക നഗറിലെ നവീന കുമാരി (38)യുടെ പരാതിയിലാണ് കാവുഗോളി കിനില ഹൗസിലെ നാരായണി, ശശികല, ചന്ദ്രഹാസ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
2010 ജനുവരി 20 ന് സ്ഥലം രജിസ്റ്റര്‍ ചെയ്തു തരാമെന്ന് പറഞ്ഞ് പ്രതികള്‍ നവീന കുമാരിയില്‍ നിന്നും 22,40,000 രൂപ വാങ്ങിയിരുന്നു. പിന്നീട് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന് യുവതി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Also Read:
മംഗളാദേവി ഉത്സവത്തിന്റെ കാണിക്ക ഉന്നത ഉദ്യോഗസ്ഥന് ചാക്കില്‍ കടത്തി
Keywords: Kasaragod, Kerala, Cheating, case, complaint, Police, court, Woman, Case against 3 for cheating.
Advertisement: