17 കാരി ജെ.സി.ബി. ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
May 6, 2015, 12:30 IST
നീലേശ്വരം: (www.kasargodvartha.com 06/05/2015) 17 കാരി ജെ.സി.ബി. ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു. മലയോരത്താണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ജെ.സി.ബി. ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടത്. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം സി.ഐക്കാണ് അന്വേഷണ ചുമതല.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ജെ.സി.ബി. ഡ്രൈവര്‍ വശീകരിച്ച് കൊണ്ടുപോയതായാണ് പരാതി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പലസ്തീനി കാമുകനെ കൊന്ന് മൃതദേഹത്തിനൊപ്പം അന്തിയുറങ്ങി; വനിത വ്യവസായി അറസ്റ്റില്‍
Keywords: Kasaragod, Kerala, Neeleswaram, JCB-driver, Police, Mobile tower, Complaint, Investigation, 17 year old girl and JCB driver went missing.
Advertisement: