ഉദുമ സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Apr 29, 2015, 22:30 IST
അബുദാബി: (www.kasargodvartha.com 29/04/2015) ഉദുമ സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉദുമ പാക്യാരയിലെ യൂസുഫ് (55) ആണ് ബുധനാഴ്ച രാവിലെ മരണപ്പെട്ടത്.
മൃതദേഹം അബൂദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണംകുളത്തെ പരേതനായ സുലൈമാന്റെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സലീം (ഷാര്‍ജ), മുസ്തഫ, ആരിഫ, അസ്മ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, റിയാസ്, കൗലത്ത് ബീവി, റബാബ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍, ഇബ്രാഹിം, റസാഖ്, ബീവി, മറിയുമ്മ.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ്, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, മണ്ഡലം സെക്രട്ടറി ഷമീര്‍ കോട്ടിക്കുളം എന്നിവര്‍ അറിയിച്ചു.

Keywords : Abudhabi, Gulf, Obituary, Death, KMCC, Kasaragod, Udma, Yousuf Pakyara.