മുനിസിപ്പാലിറ്റി വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു
Apr 21, 2015, 10:22 IST
മംഗളൂരു: (www.kasargodvartha.com 21/04/2015) മുനിസിപ്പാലിറ്റി വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു. കോട്ടഗുഡ്ഡെയിലെ ബബന്നയുടെ മകള്‍ ശോഭിന (19) യാണ് മരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് ശോഭിന അസ്വസ്ഥതയിലായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രി മുനിസിപ്പാലിറ്റിയിലെ വാട്ടര്‍ ടാങ്കിലേക്ക് ഏണിവഴി കയറി താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് കുന്താപൂര്‍ ഡി.വൈ.എസ്.പി. എം. മഞ്ചുനാഥ്, സി.ഐ. പി.എം. ദിവാകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഓ കാതല്‍ കണ്മണി ജീവനെടുക്കുന്നു; ഇതുവരെ രണ്ട് ആത്മഹത്യകള്‍!
Keywords: In a tragic incident, a young girl jumped to death from a municipality water tank at Sangam here on Monday April 20 evening. Shobhina (19), daughter of Babanna from Kotegudde is the deceased.
Advertisement: