പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Apr 24, 2015, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 24/04/2015) പനിബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാര്‍ക്കറ്റ് റോഡിലെ മലബാര്‍ മസാല കട ഉടമ തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മജീദിന്റെ ഭാര്യ തസ്‌നീം (35) ആണ് വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ മംഗളൂരുവിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
മക്കള്‍: ജാബിര്‍, ജുനൈദ്, ജുമാന (മൂവരും വിദ്യാര്‍ത്ഥികള്‍). പരേതനായ മുഹമ്മദ്കുഞ്ഞി - ദൈനബി ദമ്പതികളുടെ മകളാണ്. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Treatment, Hospital, Death, Obituary, Theruvath Hashim Street, Thasneem.