വിദ്യാര്‍ത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന്റെ മകന്‍ അറസ്റ്റില്‍
Apr 20, 2015, 11:41 IST
മംഗളൂരു: (www.kasargodvartha.com 20/04/2015) വിദ്യാര്‍ത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന്റെ മകന്‍ അറസ്റ്റില്‍. സല്‍ക്കേരിയിലെ ഗുരുപ്രസാദ് (20) ആണ് അറസ്റ്റിലായത്. മറോഡി കുക്രബെട്ടുവിലെ ഹൊസമനെ രാമണ്ണ പൂജാരിയുടെ മകള്‍ ഭാഗ്യശ്രീ(18)യെയാണ് കഴിഞ്ഞയാഴ്ച വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാഗശ്രീയുടെ കത്ത് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുപ്രസാദ് പിടിയിലായത്. ഇവര്‍ തമ്മില്‍ പ്രണയത്തിലാവുകയും ഗുരുപ്രസാദ് പിന്നീട് പിന്മാറുകയുമായിരുന്നു. ഇതില്‍ മനം നൊന്താണ് ഭാഗശ്രീ തികൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അമ്മവീട്ടില്‍ അവധിയാഘോഷിക്കാന്‍ എത്തിയ ബാലന്‍ വീണു മരിച്ചു
Keywords: In a decisive development in the Bhagyashree death episode, which has seen new twists and turns over the past few days, the police have arrested the deceased girl's cousin Guruprasad (20).
Advertisement: