കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 72 കുപ്പി മദ്യവുമായി 17 കാരായ രണ്ടുപേര്‍ അറസ്റ്റില്‍
Apr 26, 2015, 10:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 26/04/2015) കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 72 കുപ്പി മദ്യവുമായി 17 കാരായ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഓട്ടോയില്‍ കടത്തിക്കൊണ്ടു വന്ന മദ്യവുമായി രണ്ടുപേരെ മഞ്ചേശ്വരം അഡീ. എസ്.ഐ പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 750 മില്ലിയുടെ 24 കുപ്പി മദ്യവും 48 കുപ്പി ബിയറും പോലീസ് പിടിച്ചെടുത്തു.
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഓട്ടോയുടെ ആര്‍.സി ഓണറെ പോലീസ് അന്വേഷിച്ച് വരുന്നു.
Also Read:
2 പട്രോള്‍ പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഐ.എസ് അനുയായി അറസ്റ്റില്‍
Keywords: Kasaragod, Kerala, Manjeshwaram, arrest, Liquor, Seized, Arrested, Liquor seized, 2 arrested with illegal liquor.
Advertisement: