മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു
Feb 15, 2015, 09:26 IST
രാജപുരം: (www.kasargodvartha.com 15/02/2015) മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്ത്രങ്ങള്‍ക്ക് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു. മാനടുക്കത്തെ പ്ലാച്ചേരിയില്‍ ജോണിന്റെയും ഷീലാബേബിയുടെയും മകള്‍ റാണി ജോണാ (25) ണ് മരിച്ചത്.
ജനുവരി 26 നാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപിടിച്ച് റാണിയ്ക്ക് പൊള്ളലേറ്റത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍: മെര്‍ളി, മേരി (ഖത്തര്‍), കുര്യന്‍ (എച്ച്.ഡി.എഫ്.സി ബാങ്ക്), ബേബി ജോണ്‍ (പോസ്റ്റുമാസ്റ്റര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Rajapuram, died, Obituary, fire, hospital, Treatment, Mangalore, Woman burnt to death.
Advertisement: