നിര്‍മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് വൈന്‍ ഷോപ്പ് ഉടമ മരിച്ചു
Feb 1, 2015, 18:00 IST
മംഗളൂരു: (www.kasargodvartha.com 01/02/2015) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് വൈന്‍ ഷോപ്പ് ഉടമ മരിച്ചു. പുത്തൂര്‍ ദര്‍ബെയിലെ ജ്യോതി വൈന്‍ ഷോപ്പ് ഉടമ ശ്രീധര്‍ ഗൗഡ (56) യാണ് ഞായറാഴ്ച രാവിലെ മരിച്ചത്.
ബദ്രാളയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിന് മുകളില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ പുത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് പെണ്‍ മക്കളുണ്ട്.
ബദ്രാളയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിന് മുകളില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ പുത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് പെണ്‍ മക്കളുണ്ട്.
Keywords : Mangalore, Kerala, Dead body, Obituary, National, Wine shop owner accidentally falls at under-construction house, dies.