city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

മംഗളൂരു: (www.kasargodvartha.com 17/02/2015) ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മംഗളൂരു എ.ബി. ഷെട്ടി സര്‍ക്കിളിനടുത്ത് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കൃഷ്ണപുരയിലെ ഉമര്‍ ഫാറൂഖാ (26) ണ് മരിച്ചത്.

ഹംപണ്‍കട്ടയിലേക്ക് പോവുകയായിരുന്ന ഉമര്‍ ഫാറൂഖിന്റെ ബൈക്കില്‍ എതിരെനിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ ഫാറൂഖ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Mangalore, died, Accidental-Death, Bike-Accident, Tanker-Lorry, A man was killed on the spot in an accident near AB Shetty circle here on Monday February 15. The deceased has been identified as Umar Farooq (26), a resident of Krishnapura. Truck hits two-wheeler in heart of city - Rider killed on spot.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia