city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/02/2015) തൃക്കരിപ്പൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ കഞ്ചിയിലെ ടി.പി. അബ്ദുല്‍ സലാമാ (56) ണ് മരിച്ചത്. പരേതനായ മുഹമ്മ്ദ കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

പനിയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബി-തൃക്കരിപ്പൂര്‍ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി വൈസ്പ്രസിഡണ്ടായിരുന്നു.
തൃക്കരിപ്പൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി
ഭാര്യ: എ.കെ. റംലത്ത്. മക്കള്‍: റിസ് വാന, മുഹമ്മദ് നാസിര്‍ (ബിരുദ വിദ്യാര്‍ത്ഥി, പിലാത്തറ സെന്റ് ജോസഫ് കോളജ്), റൗഷാന. മരുമകന്‍: എ.ജി. ഹാരിസ് (മലേഷ്യ). സഹോദരങ്ങള്‍: സത്താര്‍ (അബുദാബി), അബ്ദുല്‍ ഖാദര്‍, കാസിം, ഹഫ്‌സത്ത്, റുഖിയ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia