സ്‌കൂളിലേക്കുള്ള വഴിയില്‍ വീണു വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു
Feb 3, 2015, 08:58 IST
ബദിയടുക്ക: (www.kasargodvartha.com 03/02/2015) സ്‌കൂളിലേക്കു പോകുമ്പോള്‍ റോഡില്‍ വഴുതി വീണു വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു. ബദിയടുക്ക നവജീവന സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയും കുമ്പഡാജെ കുദിങ്കില സാലുഗോളിയിലെ എസ്. മുഹമ്മദിന്റെ മകളുമായ ഇര്‍ഫാന(14)യ്ക്കാണ് പരിക്ക്. കുട്ടിയെ വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കു പോകാനായി കുദിങ്കില ബസ് സ്‌റ്റോപ്പിലേക്കു മറ്റു കുട്ടികള്‍ക്കൊപ്പം ഓടുമ്പോഴാണ് വീണത്. കാലിന്റെ തുടയെല്ലു പൊട്ടിയിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Badiyadukka, Student, school, Injured, hospital, Sudent injured after falling.
Advertisement: