14 കാരന്‍ കാറോടിച്ചതിനു ഗള്‍ഫിലുള്ള പിതാവിനെതിരെ കേസ്
Feb 11, 2015, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) 14 കാരന്‍ കാറോടിച്ചതിനു ഗള്‍ഫിലുള്ള പിതാവിനെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ.എം. മന്‍സിലിലെ അബ്ദുല്‍ സത്താറിനെതിരെ (44)യാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് 5.45 മണിയോടെ ചൗക്കി കെ.കെ.പുറത്തു വാഹനപരിശോധനയ്ക്കിടയിലാണ് 14കാരന്‍ ഓടിച്ച കെ.എല്‍.14 എന്‍. 8222 നമ്പര്‍ സ്വിഫ്റ്റ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കുട്ടി ബൈക്കുയാത്രക്കാരെ പിടികൂടുകയും അവരുടെ മാതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, case, Gulf, Police, father, Police, Car, Parents, Son drives car without license: Case against father.
Advertisement: