ജനം സഅദിയയിലേക്ക് ഒഴുകുന്നു; ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍
Feb 18, 2015, 10:09 IST
ദേളി: (www.kasargodvartha.com 18/02/2015) അന്തരിച്ച എം.എ. ഉസ്താദിന്റെ ജനാസ ഒരു നോക്കുകാണാനും മയ്യത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനം സഅദിയയിലേക്ക് ഒഴുകുന്നു. തൃക്കരിപ്പൂരില്‍ നിന്ന് രാവിലെ 8.30 മണിയോടെ ജനാസ നിസ്‌ക്കാരത്തിന് ശേഷം 10 മണിയോടെ മൃതദേഹം സഅദിയയില്‍ എത്തിച്ചു.
ഇപ്പോള്‍ പൊതു ദര്‍ശനം നടക്കുകയാണ്. 12 മണിയോടെ ഖബറടക്കും. പ്രമുഖ നേതാക്കള്‍ ഉള്‍പെടെ വന്‍ ജനാവലി തന്നെ രാവിലെ മുതല്‍ സഅദിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍
അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം
ഇപ്പോള്‍ പൊതു ദര്‍ശനം നടക്കുകയാണ്. 12 മണിയോടെ ഖബറടക്കും. പ്രമുഖ നേതാക്കള്‍ ഉള്‍പെടെ വന്‍ ജനാവലി തന്നെ രാവിലെ മുതല്‍ സഅദിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Related News:
സമസ്ത പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് അന്തരിച്ചു
അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം
Keywords : Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Obituary, Jamia-Sa-adiya-Arabiya.