പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Feb 15, 2015, 09:24 IST
മംഗളൂരു: (www.kasargodvartha.com 15/02/2015) ജോലിക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കക്ക്വയിലെ ചന്ദ്രഹാസ (42) യെയാണ് മുള്‍ക്കി പോലീസ് അറസ്റ്റു ചെയ്തത്.
മുള്‍ക്കി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ചിത്രാപ്പു സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ശല്യം ചെയ്തത്. സ്‌നേഹം നടിച്ച് അടുത്തു കൂടിയ ചന്ദ്രഹാസ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി പോലീസിലറിയിച്ചതോടെയാണ് ചന്ദ്രഹാസ അറസ്റ്റിലായത്.
ചന്ദ്രഹാസയെ മൂഡൂബിദ്രി കോടതിയില്‍ ഹാജരാക്കി.
Keywords: Mangalore, Molestation, arrest, Bus waiting shed, Police in Mulky arrested a person for allegedly waylaying a young girl, acting indecently, and later harassing her, Police arrest man for harassment of young girl.
Advertisement: