ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Feb 6, 2015, 09:06 IST
മംഗളൂരു: (www.kasargodvartha.com 06/02/2015) ഓടുന്ന ബസിനു തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോവയിലെ കടമ്പ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിനാണ് വ്യാഴാഴ്ച കാര്‍വാര്‍ പോളം എന്ന സ്ഥലത്തുവെച്ചു തീപിടിച്ചത്.
രാവിലെ ഒമ്പതു മണിക്കു കാര്‍വാറില്‍ നിന്നു ഗോവയിലേക്കു പോവുകയായിരുന്നു ബസ്. ഗോവകര്‍ണാടക അതിര്‍ത്തിയിലെ പോളം മജലിയില്‍ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ബസ് നിര്‍ത്തുകയും െ്രെഡവറും കണ്ടക്ടറും യാത്രക്കാരോട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചുവെങ്കിലും അപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിയിരുന്നു. 58 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്നു സംശയിക്കുന്നു.
Also Read:
ലൈംഗിക രോഗങ്ങള്‍ കണ്ടെത്താനും സ്മാര്‍ട്ട് ഫോണ്‍
Keywords: A bus belonging to Kadamba Transport Corporation Limited from Goa, caught fire at Polem on Thursday, February 5.
Advertisement: