വിവാഹത്തിനു വീട്ടുകാര്‍ എതിരുനിന്നു, കമിതാക്കള്‍ വിഷം കഴിച്ചു ജീവനൊടുക്കി
Feb 16, 2015, 11:33 IST
മംഗളൂരു: (www.kasargodvartha.com 16/02/2015) വിഷം അകത്തു ചെന്നു അവശനിലയില്‍ കാണപ്പെട്ട കമിതാക്കള്‍ ആശുപത്രിയില്‍ മരിച്ചു. ബെല്ലാരി ഹൂവിന ഹഡഗളിയിലെ രാജു (26), ശില്‍പ (22) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഒമ്പതിനു വീട്ടിനടുത്തു അവശ നിലയില്‍ കാണപ്പെട്ട ഇവര്‍ ഞായറാഴ്ച മണിപ്പാലിലെ ആശുപത്രിയിലാണ് മരിച്ചത്.
ഏറെക്കാലമായി പ്രണയത്തിലായിരുന്ന രാജുവും ശില്‍പയും വിവാഹിതരാകുന്നതിനു ഇവരുടെ വീട്ടുകാര്‍ തടസ്സം നിന്നിരുന്നു. ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്താണെന്നാണ് പോലീസ് പറയുന്നത്. ആദ്യം ദാവണ്‍ഗരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ നില ഗുരുതരമായതിനാല്‍ മണിപ്പാലിലേക്കു മാറ്റിയതായിരുന്നു.
സംഭവത്തില്‍ ഹഡഗാളി പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Mangalore, Police, case, suicide, marriage, Parents, Two lovers in their twenties who had consumed in their hometown in Ballari passed away in Manipal hospital here on Sunday February 15, Lovers from Ballari who consumed poison breathe their last.
Advertisement: