ബസിന്റെ എഞ്ചിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Feb 5, 2015, 09:40 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05/02/2015) സ്വകാര്യ ബസിന്റെ എഞ്ചിന് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മട്ടലായി ഇറക്കത്തിലെത്തിയപ്പോഴാണ് എഞ്ചിന് തീ പിടിച്ചത്. പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂര്‍ വഴി മടക്കരയിലേക്ക് വരികയായിരുന്നു ബസ്.
ബസ് നിര്‍ത്തി വെള്ളമൊഴിച്ചും മണ്ണ് വാരിയിട്ടും എഞ്ചിന്റെ തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. എഞ്ചിന് തീപിടിച്ചതില്‍ പരിഭ്രാന്തരായി ഇറങ്ങിയ കുട്ടികളെ ഒട്ടോറിക്ഷയിലും മറ്റു വാഹനങ്ങളിലുമായി ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാരിലേറെയും.
Also Read:
കടം കയറി മുടിഞ്ഞ ടാക്സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു; ജയിലിലായി
Keywords: Kasaragod, Kerala, Cheruvathur, Bus, fire, Students, Travelers, Engine, Water,
Advertisement: