കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചു
Feb 16, 2015, 10:14 IST
പൊയ്‌നാച്ചി: (www.kasargodvartha.com 16/02/2015) കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചു. കള്ളാര്‍ പെരുമ്പളയിലെ ടി. കൃഷ്ണന്‍ നായരാ (62) ണ് മരിച്ചത്. ഞായറാഴ്ച പൊയ്‌നാച്ചി സൗത്തിലെ സെന്റ് മേരീസ് ചര്‍ച്ചിനടുത്താണ് അപകടം. കളിയാട്ടം കണ്ട് മടങ്ങുകയായിരുന്നു കൃഷ്ണന്‍ നായര്‍.
അപകടത്തില്‍ ബൈക്കോടിച്ചയാള്‍ക്കും പരിക്കേറ്റു. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ: ഓമന. മക്കള്‍: കുഞ്ഞിക്കണ്ണന്‍ കോളിക്കടവ് (ഗള്‍ഫ്), പരേതനായ രാഘവന്‍. മരുമകള്‍: കല. സഹോദരങ്ങള്‍: ജാനകിയമ്മ, നാരായണി, നാരായണന്‍, പരേതനായ മാധവന്‍ നായര്‍, തമ്പായി.
Keywords: Kasaragod, Kerala, Poinachi, Accident, farmer, died, Obituary, Bike-Accident, Mangalore, hospital, Treatment,
Advertisement: