15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
Feb 5, 2015, 10:33 IST
മംഗളൂരു: (www.kasargodvartha.com 05.02.2015) 15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശി മുഹമ്മദ് ബഷീറാണ് ബുധനാഴ്ച രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ദുബൈയില്‍ നിന്ന് ജെറ്റ് എയര്‍ വെയ്‌സ് വിമാനത്തില്‍ മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ബഷീര്‍.
രണ്ട് ട്രോളി സ്യൂട്ട്‌കേസുകളുടെ അകത്തെ കവറില്‍ നേരിയ ഷീറ്റുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണര്‍ എന്‍. ഉദയശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Also Read:
കടം കയറി മുടിഞ്ഞ ടാക്‌സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു; ജയിലിലായി
Keywords: Mangalore, Kasaragod, Kerala, Airport, Arrest, Gold seized, Customs officials working at the international airport here have succeeded in tracing.
Advertisement: