കബഡി മത്സരത്തിനിടെ സംഘട്ടനം: 2 പേര് ആശുപത്രിയില്‍
Feb 9, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/02/2015) കബഡി മത്സരത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പടന്നക്കാട് കരുവളത്തെ അജേഷ് കുമാര്‍ (21), രജില്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി എട്ട് മണിയോടെ ഐങ്ങോത്ത് വെച്ചാണ് സംഭവം. ബിജു, സുജിത്ത് എന്നിവരാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഐങ്ങോത്ത് കബഡി മത്സരം കാണാനെത്തിയതായിരുന്നു ഇരുവരും. കളികണ്ടുകൊണ്ടിരിക്കെ ഏതാനും പേര് അജേഷിന്റെയും രജിലിന്റെയും മുന്നില്‍ വന്നുനിന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വാക്കേറ്റമുണ്ടാകുകയും സംഘട്ടനത്തില്‍ കലാശിക്കുകയുമായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kabadi-tournament, Clash, Assault, Injured, Hospital, Treatment, Kanhangad.
Advertisement: