15 കാരി ഗര്‍ഭിണിയായി; മധ്യപ്രദേശുകാരനെതിരെ കേസ്
Feb 14, 2015, 08:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ മധ്യപ്രദേശുകാരനെതിരെ ചിറ്റാരിക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മധ്യപ്രദേശ് സ്വദേശി അജബിനെതിരെയാണ് പോലീസ് കേസെടുത്തത്.
കിഴക്കന്‍ മലയോരത്തെ കോണ്‍വെന്റില്‍ അന്തേവാസിയായിരുന്നു പെണ്‍കുട്ടി. ഇതേ കോണ്‍വെന്റില്‍ ജോലിക്കാരനാണ് അജബ്. പെണ്‍കുട്ടിയും അന്യസംസ്ഥാനക്കാരിയാണ്. ശാരീരിക്വാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജില്ലാ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ കോണ്‍വെന്‍ഡില്‍ ഏല്‍പിച്ചത്. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന കോണ്‍വെന്‍ഡാണ് ഇത്.
സംഭവം പുറത്തറിഞ്ഞതോടെ അജബ് മുങ്ങി. അജബിനെത്തേടി പോലീസ് മധ്യപ്രദേശിലേക്ക് പോകുമെന്ന് വെള്ളരിക്കുണ്ട് സി.ഐ. ടി.പി സുമേഷ് പറഞ്ഞു.
Keywords: Kasaragod, Kerala, Kanhangad, case, Police, Molestation, CI T.P. Sumesh, Student, Convent, Case against for Madhyapradesh native for molestation.
Advertisement: