മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തിയ സംഭവം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
Feb 14, 2015, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കാറില്‍ നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസന്‍സും മൊബൈല്‍ ഫോണുമാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കാന്‍ കാരണമായത്.
കാഞ്ഞങ്ങാട് സൗത്ത് മൂരിക്കുണ്ടിലെ കെ.വി. സനലിന്റെ പേരിലുള്ളതാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
കാസര്‍കോട്ട് കണ്ടെത്തിയ കാര്‍ കണ്ണൂര്‍ ഗവ. വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിതാ ദേവിയുടെ മോഷണം പോയ കാറാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Keywords: Kasaragod, Kerala, Car, Police, Robbery, Mobile Phone, Driving License, Car stolen from Kannur found in Kasaragod, Car stolen from Kannur found in Kasaragod: Police said the accused was given a hint.
Advertisement: