എരിയാല്‍ ബാഡ്മിന്റണ്‍ ലീഗ് ഷട്ടില്‍ ടൂര്‍ണമെന്റ് 3,4,5 തീയതികളില്‍
Feb 2, 2015, 08:41 IST
എരിയാല്‍: (www.kasargodvartha.com 02/02/2015) ഇ.വൈ.സി.സി. എരിയാലിന്റെ ആഭിമുഖ്യത്തില്‍ സ്റ്റീല്‍ ട്രോഫിക്കും റിഫ്‌ളക്‌സ് ക്യാഷ് അവാര്‍ഡിനും വേണ്ടിയുളള എരിയാല്‍ ബാഡ്മിന്റണ്‍ ലീഗ് ഷട്ടില്‍ ടൂര്‍ണമെന്റ് 3,4,5 തീയ്യതികളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ എരിയാല്‍ ഇ.വൈ.സി.സി. ഗ്രൗണ്ടില്‍ വെച്ച് നടക്കും
ആറ് ഫ്രാഞ്ചസിയുടെ കീഴില്‍ നാല് ജോഡി കളിക്കാര്‍ ഉള്‍പ്പെടുന്ന ബേട്ടൂര്‍ ബീറ്റ്‌സ് ദേരാ, എംകൊ മാസ്‌റ്റേഴ്‌സ്, ചെമ്മു വാരിയേഴ്‌സ്, ചെയ്ച്ചു ഹോട്ട്‌ഷോട്ട്‌സ്, മുന്ന സ്മാഷെര്‍സ്, ദോഹാ പിസ്റ്റണ്‍സ് എന്നീ 6 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.
ടൂര്‍ണമെന്റ് ബി.വി. കുഞ്ഞാമു ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബാന്റ് മേളയുടെ അകമ്പടിയോടെ വിളംബര ജാഥയും ഉണ്ടായിരിക്കും.
Also Read:
2016ഓടെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി
Keywords: Kasaragod, Eriyal, tournament, Badminton, Shuttle Tournament, EYCC Eriyal Ground, EYCC Eriyal,
Advertisement: