ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Feb 6, 2015, 09:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/02/2015) സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിക്കോത്ത് വീണച്ചേരി ഇറക്കത്തില്‍ വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. രാവണീശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാസിം ബസാണ് എതിരെ വരികയായിരുന്ന ടിപ്പറുമായി കൂട്ടിയിടിച്ചത്.
രാവണീശ്വരത്തെ പൂമണി, രതീഷ് എന്നിവര്‍ക്കാണ് നിസാരമായി പരിക്കേറ്റത്. ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് വെള്ളിക്കോത്ത്-രാവണീശ്വരം റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ലൈംഗിക രോഗങ്ങള്‍ കണ്ടെത്താനും സ്മാര്‍ട്ട് ഫോണ്‍
Keywords: Kasaragod, Kanhangad, Kerala, Injured, Accident, Lorry, Bus, 2 injured in bus-lorry accident.
Advertisement: