ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു
Jan 31, 2015, 10:51 IST
മംഗളൂരു: (www.kasargodvartha.com 31/01/2015) മംഗളൂരു ബല്‍മട്ടയില്‍ യുവാവിന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറായ മുസമ്മിലി (22) നാണ് വെള്ളിയാഴ്ച എട്ടംഗ സംഘത്തിന്റെ കുത്തേറ്റത്. വയറിലും തോളിലും കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസില്‍ സഞ്ചരിക്കുകയായിരുന്ന മുസമ്മിലിനെ ഒരാള്‍ മുഖത്ത് കൈവെച്ച് തടഞ്ഞു വെക്കുകയായിരുന്നു. കൈയെടുത്ത് മാറ്റാന്‍ മുസമ്മില്‍ ആവശ്യപ്പെട്ടെങ്കിലും മാറിനിന്ന് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയയാളെ ഉപദേശിച്ച മുസമ്മിലിനെ മറ്റു ഏഴു പേരുടെ സഹായത്തോടെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.
ഹൈസ്‌കൂളില്‍ തന്റെ സഹപാഠികളായിരുന്ന സച്ചിന്‍, സജിത്ത്, വരുണ്‍, ദീപക്, ചേതന്‍, പ്രതീപ്, പ്രശാന്ത് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസമ്മില്‍ പറഞ്ഞു.
കളിക്കിടെയുണ്ടായ തര്‍ക്കമാണ് കുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. മുസമ്മില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും പോലീസ് പറയുന്നു. കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: youth was allegedly stabbed by a group of 8 persons in a bus near Balmatta here on Friday January 30. Muzammil (22), a civil engineer by profession, was stabbed on his stomach and shoulder and has been admitted to hospital.
Advertisement: