മഠത്തില്‍ പൂജയ്ക്കിടെ അന്തേവാസിയായ യുവതി തീകൊളുത്തി ജീവനൊടുക്കി; പൊള്ളലേറ്റ് മഠാധിപതിക്ക് ഗുരുതരം
Jan 20, 2015, 10:55 IST
മംഗളൂരു: (www.kasargodvartha.com 20/01/2015) മഠത്തില്‍ പ്രഭാത പൂജയ്ക്കിടെ അന്തേവാസിയായ യുവതി ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആളിക്കത്തുന്ന തീയോടെ യുവതി മഠാധിപതിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണ് മഠാധിപതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
തിങ്കളാഴ്ച രാവിലെ കൊപ്പല്‍ സ്വാമി ശിവാനന്ദ മഠത്തിലാണ് സംഭവമുണ്ടായത്. മഠത്തിലെ അന്തേവാസിയായ പ്രഭാവതി (45) യാണ് പൊള്ളലേറ്റ് മരിച്ചത്. മഠാധിപതി സ്വാമി ശിവാനന്ദ ശ്രീ (80) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 85 ശതമാനം പൊള്ളലേറ്റ സ്വാമി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Also Read:
ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കി
Keywords: In a shocking incident on Monday, a woman committed suicide by setting herself ablaze during the customary morning pooja at Swami Sivananda Math in Koppla district in Karnataka.
Advertisement: