ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി.യ്ക്കു പുതിയ സാരഥികള്‍
Jan 26, 2015, 06:04 IST
ജിദ്ദ: (www.kasargodvartha.com 25/01/2015) ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് എം.വി. ബഷീറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ അന്‍വര്‍ ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ലുഖ്മാനുല്‍ ഹക്കീം (പ്രസിഡണ്ട്), ഖാദര്‍ ഉദുമ, ഇബ്രാഹിം ഹാജി, റഷീദ് മൗലവി, കെ.കെ.അമീര്‍ (വൈസ് പ്രസിഡണ്ടുമാര്‍), സാദിഖ് പാക്ക്യാര (ജന. സെക്രട്ടറി), ആബിദ് അലി തുരുത്തി, ബഷീര്‍ ചെര്‍ക്കള, മൊയ്തീന്‍ സിറാജ്, സിദ്ദീഖ് അബ്ദുല്ല (ജോ.സെക്രട്ടറിമാര്‍), ശംസുദ്ദീന്‍ ഉദിനൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
കെ.വഹാബ്, എസ്.എ.എം. ബഷീര്‍, നാസര്‍ നാച്ചി, കുഞ്ഞാലി തയാമ്പത്, കെ.എസ്. ഉദുമ, മുഹമ്മദലി പാലക്കാട്, എം.വി. ബഷീര്‍, കെ.എസ്. അബ്ദുല്ലക്കുഞ്ഞി, നാസര്‍ കൈതക്കാട്, ലുഖ്മാനുല്‍ ഹക്കീം, എന്‍. ബഷീര്‍, സത്താര്‍ മൗലവി, മജീദ് ചെമ്പിരിക്ക, മൊയ്തീന്‍ ആദൂര്‍, റസാഖ് കല്ലട്ടി, ആബിദ് അലി, ആരിഫ് ഉപ്പള, എം.ടി.പി. മുഹമ്മദ് കുഞ്ഞി, മുറ്റം മഹ് മൂദ്, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര എന്നിവര്‍ പ്രസംഗിച്ചു. ഇര്‍ഷാദുല്‍ ഹസന്‍ ഖിറാഅത്തു നടത്തി. കെ.എസ്. അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.
സംഘടന ഒന്നേ കാല്‍ കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തിയതായി യോഗം വിലയിരുത്തി.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Dubai KMCC, Qatar, Kasaragod, Kerala, General Body meeting, Office bearers, Qatar-Kasaragod KMCC office bearers.
Advertisement: