ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു
Jan 28, 2015, 12:32 IST
മംഗളൂരു: (www.kasargodvartha.com 28/01/2015) നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ച് മരിച്ചു. മംഗളൂരു കെ.എസ്. റാവു റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ജനത ബസാര്‍ ഗണപതി സ്കൂളിലെ വിദ്യാര്‍ത്ഥി ആനന്ദ് രാജാ (ഒമ്പത്) ണ് മരിച്ചത്. കട്ടീല്‍ ബല്ലാന ഹൗസില്‍ രാജമണി-സുമിത്ര ദമ്പതികളുടെ മകനാണ്.
മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂളിലെത്താനായി റോഡുമുറിച്ചു കടക്കുമ്പോള്‍ കുഞ്ചത്തുബയല്‍ ഭാഗത്തു നിന്നുമെത്തിയ ഗോള്‍ഡന്‍ ബസാണ് ഇടിച്ചത്. ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന് രാജ്കുമാറിന്റെ കണ്മുന്നില് വെച്ചാണ് ആനന്ദ് ബസിടിച്ച് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ ബസ് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: A school boy was killed on the spot after a bus hit him at KS Rao Road here on Monday January 28, The deceased boy has been identified as Anand Raj,
Advertisement: