ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്; അമ്മയുടെ നില ഗുരുതരം
Jan 21, 2015, 09:22 IST
മംഗളൂരു: (www.kasargodvartha.com 21/01/2015) ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. തിങ്കളാഴ്ച മംഗളൂരു എന്‍.എം.പി.ടി. ജംഗ്ഷനിലാണ് സംഭവം. മുള്‍ക്കി ലിംഗപ്പനാടുവിലെ ശാന്താബായ്, മകന്‍ ശ്രീശൈല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശാന്താബായുടെ നില ഗുരുതരമാണ്.
മംഗളൂരുവില്‍ നിന്നും മുള്‍ക്കിയിലേക്ക് വരികയായിരുന്ന കാറിലേക്ക് സുറത്കലിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
സുറത്കല്‍ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കി
Keywords: A woman and her son were injured in an accident near NMPT junction here on Monday January 20. The injured are Shreeshail (30), and his mother Shantabai from Lingappanadu, Mulky.
Advertisement: