പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് കേസിലെ പ്രതി വ്യാപാരിയെ പഞ്ച് കൊണ്ട് മുഖത്ത് കുത്തി
Jan 23, 2015, 08:47 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് ഒരു കേസിലെ പ്രതിയായ അഷ്‌റഫ് എന്ന യുവാവ് വ്യാപാരിയെ പഞ്ച് കൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പിച്ചു. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ സ്റ്റേഷനറി വ്യാപാരി അഹമ്മദിന്റെ മകന്‍ എം.എ. മുഹമ്മദിനാ (52) ണ് അക്രമത്തില്‍ പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെ അഷ്‌റഫ് മുഹമ്മദിന്റെ കടയില്‍ വന്ന് സിഗരറ്റ് ചോദിച്ചിരുന്നു. ഇതേ സമയം പോലീസ് ജീപ്പ് സ്ഥലത്തെത്തിയപ്പോള്‍ യുവാവ് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് യുവാവ് വന്ന ബൈക്ക് പിക്കപ്പ് വാനില്‍കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.
പോലീസ് തിരിച്ച് പോയ ശേഷം കടയിലെത്തിയ അഷ്‌റഫ് തന്നെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയത് കടയുടമ മുഹമ്മദാണെന്ന് ആരോപിച്ച് പഞ്ച് കൊണ്ടു മുഖത്ത് കുത്തുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പത്മ പുരസ്കാരം: കേരളത്തിന് അവഗണന, അമൃതാനന്ദമയിയും, രാം ദേവും, ശ്രീശ്രീ രവിശങ്കറും അര്‍ഹത നേടി
Keywords: Kasaragod, Kerala, Assault, Attack, Accuse, Police, case, complaint, Injured,
Advertisement: