15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍
Jan 22, 2015, 09:47 IST
മംഗളൂരു: (www.kasargodvartha.com 22/01/2015) 15 വയസുള്ള മകളെ ആറു മാസത്തോളം ലൈംഗീക പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലൂര്‍ സ്വദേശി മുഹമ്മദ് ഷുക്കൂറി (47) നെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ (സി.ഡബ്ല്യൂ.സി.) സംഭവം അറിയിക്കുകയായിരുന്നു. അവരുടെ ചോദ്യം ചെയ്യലിലാണ് പിതാവിന്റെ പീഡന വിവരം പുറത്തായത്.
സി.ഡബ്ല്യൂ.സി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയും കങ്കനാടി പോലീസ് ഷുക്കൂറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: A man was arrested on Wednesday January 21 on charges of sexually assaulting his minor daughter repeatedly for the past six months.
Advertisement: