മസ്ജിദുകള്‍ മാനവ സൗഹൃദ സന്ദേശ കേന്ദ്രങ്ങള്‍ക്കൂടിയാക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍
Jan 30, 2015, 08:54 IST
ബദിയടുക്ക: (www.kasargodvartha.com 30/01/2015) മസ്ജിദുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുന്നതോടൊപ്പം മാനവ സൗഹൃദ സന്ദേശ കേന്ദ്രങ്ങള്‍ കൂടിയാക്കിമാറ്റാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
പൊതുസമ്മേളനത്തില്‍ സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മൂഡികര സംയുക്ത ജമാഅത്ത് ഖാസി എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ആമുഖഭാഷണവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.
അക്കാദമി ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസ്സാഖ് എം.എല്‍.എ, ഖത്തര്‍ ഇബ്രാഹിം ഹാജി, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.പി. ഹനീഫ് ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, എം.സി. ഖമറുദ്ധീന്‍, അബ്ദുസലാം ദാരിമി ആലമ്പാടി, ഇ.പി. ഹംസത്തുസ്സഅദി, അക്കാദമി ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജെ, ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, സുബൈര്‍ ദാരിമി പൈക്ക, ഇബ്രാഹിം മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സ്വാലിഹ് മൗലവി ചൗക്കി, ചെങ്കള അബ്ദുല്ല ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബാവ ഹാജി മേല്‍പറമ്പ്, സി.ബി. അബ്ദുല്ല ഹാജി, ബി.എച്ച്. അബ്ദുല്ലകുഞ്ഞി, മാഹിന്‍ കേളോട്ട്, റഷീദ് ബെളിഞ്ചം, ഡോ. മുഹമ്മദ് കുഞ്ഞി, ഹമീദ് ഫൈസി ചിത്താരി, ഇസ്ഹാഖ് ഹാജി ചിത്താരി, ബദ്‌റുദ്ധീന്‍ താസിം, കെ.എസ്. അബ്ദുര്‍ റസ്സാഖ് ദാരിമി, മൂസമൗലവി ഉബ്രങ്കള, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, അബൂബക്കര്‍ സാലൂദ് നിസാമി, അന്‍വര്‍ ഓസോണ്‍, കെ.എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സുബൈര്‍ ഫൈസി അങ്കോല, ചിശ്തി ഹുദവി, ശരീഫ് ഹുദവി, ആദം ദാരിമി, കോട്ട അബ്ദുര്‍ റഹ്മാന്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, ഹമീദ് ഹാജി ചര്‍ളടുക്ക, അഷ്‌റഫ് പള്ളിക്കണ്ടം, മജീദ് പൈക്ക, ഹമീദ് കേളോട്ട്, ഹമീദ് ബാറക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.