city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 24/01/2015) അനധികൃതമായി വാരിക്കടത്തുകയായിരുന്ന പൂഴിയുമായി 19 ലോറികള്‍ പോലീസ് പിടികൂടി. അനേഗള്ളി പഞ്ചായത്തിലെ ഹെരികുദ്രു പ്രദേശത്തു വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് പൂഴി കടത്തു ലോറികള്‍ പിടികൂടിയത്. ജിയോളജി, റെവന്യു, പോലീസ് സംയുക്ത റെയ്ഡിലാണ് മണല്‍ കടത്തു കണ്ടെത്തിയത്.

അനധികൃത മണലെടുപ്പ് ഈ ചെറിയ ഗ്രാമത്തെ നശിപ്പിക്കുകയായിരുന്നു. കെ.കെ. ബില്ലവ, ശംഭു പൂജാരി, ഗംഗാധര ഷെട്ടി, മഞ്ചു നാഥ നായര്‍, മഞ്ചുനാഥ പൂജാരി, ദിനകര്‍ ഷെട്ടി, അമര്‍ നാഥ് ഷെട്ടി, കരുണാകര്‍ ഷെട്ടി, നടരാജ് എന്നിവരുടേതാണ് പിടികൂടിയ ലോറികള്‍.
വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്‍മാന്‍

Keywords:  Geologists, revenue officials and police in a joint operation on Friday January 23 raided the Herikudru area under Anegalli gram panchayat here in connection to illegal sand mining and seized 19 lorries.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia