അടുക്കളയില്‍ നിന്നു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Jan 28, 2015, 15:46 IST
ഉപ്പള: (www.kasargodvartha.com 28/01/2015) അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതിനിടെ സ്റ്റൗവില്‍ നിന്നു തീപടര്‍ന്നു പൊള്ളലേറ്റു മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈവളിഗെ കുരുഡപ്പദവിലെ ലാദിന്‍ ഡിസൂസയുടെ ഭാര്യ ക്രിസ്റ്റിന്‍ ഡിസൂസ (52)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
24നു ഉച്ചയ്ക്കാണു പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ ക്രിസ്റ്റിനെ നിലവിളികേട്ടെത്തിയ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: Kasaragod, Kerala, Uppala, died, Obituary, House-wife, Mangalore, hospital,
Advertisement: