സംഘര്‍ഷത്തിനു നീക്കം: ഗംഗോളിയില്‍ കടയും കാറും കത്തിച്ചു
Jan 21, 2015, 09:00 IST
മംഗളൂരു: (www.kasargodvartha.com 21.01.2015) കുന്താപുര്‍ ഗംഗോളിയില്‍ സംഘര്‍ഷാവസ്ഥ. വ്യാപാര സ്ഥാപനത്തിനു തീയിട്ടു. ഇവിടെ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് കടയ്ക്കു നേരെ തീവെപ്പുണ്ടായത്.
വെങ്കടേഷ് ഭാസ്‌ക്കര്‍ ഷേണായ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വെങ്കടേശ്വര സ്‌റ്റോറാണ് അഗ്‌നിക്കിരയാക്കിയത്. പെട്രോളും മണ്ണെണ്ണയും ഒഴിച്ചു തീവെക്കുകയായിരുന്നു.
ഷേണായിയുടെ വീട്ടിനടുത്തു തന്നെയാണ് കട. രാത്രി ശബ്ദം കേട്ട് ഉണര്‍ന്നു നോക്കിയപ്പോഴാണ് തീവെപ്പ് ശ്രദ്ധയില്‍ പെട്ടത്. കടയുടെ മുന്നില്‍ നിര്‍ത്ചിയിട്ടിരുന്ന കാറും കത്തി നശിച്ചു.
മൂന്നു പേരാണ് തീവെപ്പിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. കടയുടെ മുന്നിലെ സി.സി.ടി.വി. ക്യാമറയില്‍ ദൃശ്യം പതിഞ്ഞു.
കടയിലെ സാധനങ്ങള്‍ കത്തിനശിച്ചു. പ്രദേശത്തു സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിതമായി തീവെപ്പു നടത്തിയതെന്നു സംശയിക്കുന്നു. എസ്.പി. ഡോ. അണ്ണാമലൈ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കേജരിവാളിന്റെ എതിരാളി ഇവളാണ്; ഈ സുന്ദരി!
Keywords: Gangolli which has seen some tensed moments in the recent past is in the news again. A shop was set on fire by unknown miscreants late night on Tuesday January 20 here.
Advertisement: