ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ക്കു ജീവപര്യന്തം തടവ്
Jan 28, 2015, 11:32 IST
മംഗളൂരു: (www.kasargodvartha.com 28/01/2015) ഒമ്പതു വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് കണ്ടക്ടറെ മംഗളൂരു ജില്ലാ സെഷന്‍സ് ചീഫ് സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തേജാക്ഷ (28) എന്നയാളെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.
18 മാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിയ്ക്കു കോടതി 55.500 രൂപ പിഴയും വിധിച്ചു. കുത്തേത്തൂരിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്.
ജനുവരി 24നു കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ബുധനാഴ്ച ശിക്ഷ വിധിക്കുകയുമായിരുന്നു. ജഡ്ജി എം.ജി.ഉമയാണ് വിധി പ്രസ്താവം നടത്തിയത്. പുഷ്പരാജ് കെ.അഡ്യന്തടുക്ക ചീഫ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: The chief district and sessions court and special court under Protection of Children from Sexual Offences (POCSO) Act here has sentenced a bus
Advertisement: