ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
Jan 24, 2015, 10:23 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/01/2015) ഓട്ടോ ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് തെക്കേമാണിയാട്ടെ പ്രഭാവതിയുടെ മകന്‍ പി. രതീഷിനെ (38) യാണ് ശനിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്തിടെയായിരുന്നു വിവാഹം. ഭാര്യ പ്രീത ബന്ധു മരിച്ചതിനാല്‍ നീലേശ്വരത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്മാന്
Keywords: Kasaragod, Kerala, Cheruvathur, died, Obituary, suicide, Auto diver found dead hanged.
Advertisement: