ആബിദ് വധം: മുഖ്യപ്രതികളായ മൂന്നു പേരെയും ആബിദിന്റെ പിതാവ് തിരിച്ചറിഞ്ഞു
Jan 22, 2015, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ ബെഡ് സെന്റര്‍ ജീവനക്കാരനായ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദി (22) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ മൂന്നുപേരെയും കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി തിരിച്ചറിഞ്ഞു. കാസര്‍കോട് സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ആദ്യ പരിശോധനയില്‍ തന്നെ മൂന്നു പ്രതികളേയും മുഹമ്മദ് കുഞ്ഞി തിരിച്ചറിഞ്ഞത്.
വിദ്യാനഗര്‍ പന്നിപ്പാറയിലെ പ്രശാന്ത് (20), പെരിയടുക്കത്തെ ഉദയന്‍ എന്ന ബട്ടി ഉദയന്‍(31), ബട്ടംപാറയിലെ മഹേഷ് (19) എന്നിവരെയാണ് മുഹമ്മദ് കുഞ്ഞി തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത്തിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡിന് പ്രതികളെ വിധേയമാക്കിയത്.
ഓരോ പ്രതിക്കും പത്ത് പേരെ വെച്ച് 30 പേരെ അണിനിരത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ജനുവരി 17 ന് വൈകിട്ട് മൂന്നു മണിയ്ക്കാണ് കാസര്‍കോട് സി.ഐയും അന്വേഷണ ഉദ്യോഗസ്ഥനുമായ പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ പരേഡ് ഒരുക്കിയത്.
ഉദയനാണ് പിതാവിന്റെ മുന്നില്‍ വെച്ച് ആബിദിനെ കുനിച്ചു നിര്‍ത്തി പുറത്ത് ആദ്യം കുത്തിയത്. പിന്നീട് മഹേഷും പ്രശാന്തും കുത്തുകയായിരുന്നു.
Related News: ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
മഹേഷ് |
ഉദയന്‍ |
ഓരോ പ്രതിക്കും പത്ത് പേരെ വെച്ച് 30 പേരെ അണിനിരത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ജനുവരി 17 ന് വൈകിട്ട് മൂന്നു മണിയ്ക്കാണ് കാസര്‍കോട് സി.ഐയും അന്വേഷണ ഉദ്യോഗസ്ഥനുമായ പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ പരേഡ് ഒരുക്കിയത്.
പ്രശാന്ത് |
ഉദയനാണ് പിതാവിന്റെ മുന്നില്‍ വെച്ച് ആബിദിനെ കുനിച്ചു നിര്‍ത്തി പുറത്ത് ആദ്യം കുത്തിയത്. പിന്നീട് മഹേഷും പ്രശാന്തും കുത്തുകയായിരുന്നു.
Related News:
ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര്‍ ഉള്‍പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords: Kasaragod, Kerala, Police, case, Murder-case, court, Zainul Abid, Father K.A Mohamemd Kunhi,