വ്യാജ മണല്‍പാസ് നിര്‍മ്മാണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എന്‍.വൈ.എല്‍
Dec 16, 2014, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2014) അധികാരത്തിന്റെ തണലില്‍ വ്യാജ മണല്‍പാസും സീലും നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രങ്ങള്‍ വളര്‍ന്നു വരികയാണെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, സെക്രട്ടറി നൗഷാദ് എരിയാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍മാണമേഖലയില്‍ ആവശ്യത്തിന് മണല്‍ ലഭിക്കാതെ നിര്‍മാണതൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തില്‍ പൊതുജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വ്യാജ മണല്‍ പാസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭാവിതലമുറയായി വളര്‍ന്ന് വരേണ്ട വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെ ഇത്തരം അഴിമതിയുടെ കൂമ്പാരമായി വാഴുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Duplicate sand pass, National Youth League, President, Kerala, Kasaragod, NYL, Student, Sand-export.