ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
Dec 23, 2014, 02:00 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ് മരിച്ച ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രാത്രി 11.15 മണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം 12.45 മണിയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ആബിദിനെ ഒരുസംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
Related News:
Keywords : Kasaragod, Kerala, Stabbed, Death, Youth, Sainul Abid, Hospital, Pariyaram Medical College, Postmortem.