ആബിദ് വധം: ഒരാള്‍ കസ്റ്റിഡിയില്‍; പ്രതികള്‍ സഞ്ചരിച്ച 2 ബൈക്കുകള്‍ കണ്ടെടുത്തു
Dec 26, 2014, 02:00 IST
കാസര്‌കോട്: (www.kasargodvartha.com 26.12.2014) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊന്ന കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു.
ഒരു പള്‍സര്‍ മോട്ടോര്‍ ബൈക്കും ഒരു സ്‌കൂട്ടറുമാണ് സംഭവസ്ഥലത്തിന് അല്‍പം അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മോട്ടോര് സൈക്കിള്‍ കൂടി കണ്ടെത്താനുണ്ട്. പ്രതികള്‍ക്ക് കൃത്യം നിര്‍വ്വഹിക്കുന്നതിന് സഹായിയായി വര്‍ത്തിച്ച യുവാവാണ് പിടിയിലായത്. അഞ്ച് പേരടുങ്ങുന്ന സംഘമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നാണ് ആദ്യ റിപോര്‍ട്ടെങ്കിലും ഗൂഡാലോചനയടക്കം 10 ല്‍ അധികം പേര്‍ കേസില്‍ ഉള്‍പെട്ടതായാണ് പോലീസിന് വിവരം ലഭിച്ചത്.
സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.30ഓടെ കടയടക്കുന്നതിനിടെയാണ് ആബിദിനെ ഒരു സംഘം വെട്ടിക്കൊന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Keywords: Accused Police Custody, Bike, Kasaragod, Kerala, Police, Murder, Death, SDPI, Youth, Sainul Abid, Accused, Police, Information.
Advertisement: