ആബിദ് വധം: പ്രതികളെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
Dec 24, 2014, 13:21 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2014) തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ എം.ജി. റോഡിലെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അഞ്ചംഗങ്ങളാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് കൊല്ലപ്പെട്ട ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ അവര്‍ക്കു പിന്നില്‍ വേറേയും ആളുകളുണ്ടാവാമെന്നും പോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ആബിദ് കൊല്ലപ്പെട്ടത്. പിതാവിന്റെ മടിയില്‍ കുനിച്ചു നിര്‍ത്തിയായിരുന്നു കൊല. കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനെ കടയിലെത്തിയ സംഘം കുത്തുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി കുത്തേറ്റ ആബിദ് മംഗലാപുരത്തെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ആബിദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് താലൂക്കില്‍ പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. നഗരത്തിലെ ചില സ്ഥലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയെങ്കിലും പോലീസിന്റെ സന്ദര്‍ഭോചിതമായ നീക്കത്തിലൂടെ കെട്ടടങ്ങുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അഞ്ചംഗങ്ങളാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് കൊല്ലപ്പെട്ട ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ അവര്‍ക്കു പിന്നില്‍ വേറേയും ആളുകളുണ്ടാവാമെന്നും പോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ആബിദ് കൊല്ലപ്പെട്ടത്. പിതാവിന്റെ മടിയില്‍ കുനിച്ചു നിര്‍ത്തിയായിരുന്നു കൊല. കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനെ കടയിലെത്തിയ സംഘം കുത്തുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി കുത്തേറ്റ ആബിദ് മംഗലാപുരത്തെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ആബിദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് താലൂക്കില്‍ പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. നഗരത്തിലെ ചില സ്ഥലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയെങ്കിലും പോലീസിന്റെ സന്ദര്‍ഭോചിതമായ നീക്കത്തിലൂടെ കെട്ടടങ്ങുകയായിരുന്നു.
Related News:
ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Keywords: Kasaragod, Kerala, Death, Murder, SDPI, Youth, Sainul Abid, Accused, Police, Information.
Advertisement: