ജാതിപ്പേരു വിളിച്ച് ആക്ഷേപം, ചോദ്യം ചെയ്തപ്പോള്‍ തലയ്ക്ക് കല്ലുകൊണ്ടിടിച്ചു
Nov 17, 2014, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2014) യുവാവിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു. ചോദ്യം ചെയ്തപ്പോള്‍ തലയ്ക്കു കല്ലുകൊണ്ടിടിച്ചു. ബെദ്രഡുക്ക ലക്ഷം വീട് കോളനിയിലെ ബാബുവിന്റെ മകന്‍ വിട്ടള(30)യെയാണ് ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 7.30 മണിയോടെ കെല്‍ ഫാക്ടറിക്കടുത്തു വെച്ചാണ് അക്രമം. സദാനന്ദ എന്നയാളാണ് അക്രമിച്ചതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിട്ടള പറഞ്ഞു.
ഞായറാഴ്ച രാത്രി 7.30 മണിയോടെ കെല്‍ ഫാക്ടറിക്കടുത്തു വെച്ചാണ് അക്രമം. സദാനന്ദ എന്നയാളാണ് അക്രമിച്ചതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിട്ടള പറഞ്ഞു.
Also read:
Keywords : Kasaragod, Attack, Assault, General-hospital, Injured, Kerala, Vitla, Youth assaulted.