കെട്ടിടത്തിനു മുകളില്‍ അവശ നിലയില്‍ കാണപ്പെട്ട അജ്ഞാത വൃദ്ധന്‍ മരിച്ചു
Nov 13, 2014, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2014) തളങ്കര ദീനാര്‍ നഗറിലെ ഒരു കെട്ടിടത്തിനു മുകളില്‍ അവശ നിലയില്‍ കാണപ്പെട്ട അജ്ഞാത വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചു. 67 വയസു തോന്നിക്കുന്നയാളാണ് വ്യാഴാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ദീനാര്‍ ഐക്യവേദിയുടെ പ്രവര്‍ത്തകരാണ് കെട്ടിടത്തിന്റെ വരാന്തയില്‍ അവശ നിലയില്‍ കിടക്കുകയായിരുന്ന ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തന്റെ പേര് ഇബ്രാഹിം എന്നാണെന്നും, അബ്ദുല്ല എന്നാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വീട് ചെറുവത്തൂരിലാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഈ വിവരം ശരിയാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read:
ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
Keywords: Kasaragod, Kerala, Died, Malik deenar, Hospital, Dead Body, Freezer, Cheruvathur, Unidentified man died.
Advertisement: